Categories

ലോ­ക­ബാ­ഡ്­മിന്റണ്‍:ദി­ജു-ജ്വാ­ല സഖ്യം പുറത്ത്

പാ­രി­സ്: ഇ­ന്ത്യ­യു­ടെ ദി­ജു-ജ്വാ­ല ഗു­ട്ട സ­ഖ്യം ലോ­ക ബാ­ഡ്­മിന്റണ്‍ ചാ­മ്പ്യന്‍­ഷി­പ്പില്‍ നിന്നും പു­റ­ത്തായി. ക്വാര്‍­ട്ട­റില്‍ ദ­ക്ഷി­ണ­കൊ­റി­യ­യുേെട കോ­യു­ങ്-സം­ഗ് ഹ്യൂന്‍­സ് സ­ഖ്യ­മാ­ണ് ഇ­ന്ത്യന്‍ ജോ­ഡി­യെ തോല്‍­പ്പി­ച്ചത്. സ്‌­കോര്‍, 21-16,21-19.

അ­തി­നി­ടെ ഇ­ന്ത്യ­യു­ടെ കി­രീ­ട­പ്ര­തീ­ക്ഷയായ സൈ­ന നേ­വാള്‍ ചാ­മ്പ്യന്‍­ഷി­പ്പി­ന്റെ ക്വാര്‍­ട്ടര്‍ ഫൈ­ന­ലില്‍ ക­ട­ന്നി­ട്ടുണ്ട്. റ­ഷ്യ­യു­ടെ എല്ലാ ദി­യല്‍­ഹി­യ­യെ 21-14, 21-18 സെ­റ്റു­കള്‍­ക്ക് ത­കര്‍­ത്താ­ണ് സൈ­ന ക്വാര്‍­ട്ട­റി­ലെ­ത്തി­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.