വൈദ്യശാസ്ത്ര രംഗത്ത് വളരെ നാളുകളായി നടന്നു കൊണ്ടിരിക്കുന്ന ചര്‍ച്ച കളിലൊന്നാണ് യുവജനങ്ങളിലെ പ്രമേഹമാണ്. പത്തു മുതല്‍ ഇരുപത്തിനാലുവരെ വയസ്സുള്ളവരില്‍ കാണുന്ന പ്രമേഹം വരും കാലങ്ങളില്‍ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്.

പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ നിന്നും ഉണ്ടാകുന്ന ഇന്‍സുലിന്‍ ആണ് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഹോര്‍മോണ്‍. ഇതിന്റെ ഉത്പാദനം നിലയ്ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രമേഹമാണ് ടൈപ്പ് 2 പ്രമേഹം. യുവാക്കളില്‍ സാധാരണ കാണുന്നതും ഈ പ്രമേഹം തന്നെ. ഉദാഹരണത്തിന് ജപ്പാനില്‍ ടൈപ്പ് 2 പ്രമേഹം കുട്ടികളിലെ ടൈപ്പ് രണ്ട് പ്രമേഹത്തേക്കാള്‍ ഏഴ് മടങ്ങ് കൂടുതലാണ്.

Subscribe Us:

ജീവിതശൈലിയിലുള്ള ആരോഗ്യകരമായ മാറ്റങ്ങളിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാം. ഭക്ഷണരീതിയിലും വ്യായാമത്തിലുമുള്ള മാറ്റങ്ങളും അനിവാര്യംമാണ്. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനായി ഇന്‍സുലിന്‍, മെറ്റ്‌ഫോര്‍മിന്‍ തുടങ്ങിയ ഔഷധങ്ങള്‍ ഉപയോഗിക്കാം.