Categories

Headlines

മൂ­ന്ന് ഡി എ­ച്ച ആര്‍ എം പ്ര­വര്‍­ത്ത­കര്‍ അ­റ­സ്റ്റില്‍

കൊല്ല­ം: കൊ­ട്ടാ­ര­ക്ക­ര­ വാ­ഴ­യ്­ക്ക­ലില്‍ പ്ര­കോ­പ­ന­പ­രമാ­യ ല­ഘു­ലേ­ഖ­കള്‍ വി­തര­ണം ചെ­യ്­ത മൂ­ന്നു ഡി എ­ച്ച് ആര്‍ എം പ്ര­വര്‍­ത്ത­കര്‍ അ­റ­സ്റ്റില്‍. കൊ­ട്ടര­ക്ക­ര സ്വ­ദേ­ശി­കളാ­യ അ­നില്‍, രാ­ജേ­ന്ദ്രന്‍, സു­ജാ­തന്‍ എ­ന്നി­വ­രാ­ണ് അ­റ­സ്റ്റി­ലാ­യ­ത്.
സം­ഘ­ട­ന­യു­ടെ മു­ഖ­പ­ത്ര­മാ­ണ് ഇ­വര്‍ വി­ത­ര­ണം ചെ­യ്­തത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.