Administrator
Administrator
ബാല്യകാല സഖിയുമായി ധോണിയുടെ മിന്നുകെട്ട്
Administrator
Sunday 4th July 2010 8:08am

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം എസ് ധോണിയും ബാല്യകാല സുഹൃത്ത് സാക്ഷി സി­ങ് റാ­വ­ത്തും വിവാഹിതരാവുന്നു. സാക്ഷി ഔറംഗബാദില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ്.
ഇന്ന­ലെ വൈ­കീട്ടു ദെ­ഹ­റാ­ദൂ­ണി­ലെ റി­സോര്‍­ട്ടി­ലാ­യി­രു­ന്നു വി­വാ­ഹ­നി­ശ്ചയം. ഇ­രു­വ­രു­ടെ­യും കു­ടും­ബാം­ഗ­ങ്ങളും അ­ടു­ത്ത സു­ഹൃ­ത്തു­ക്കളും മാ­ത്ര­മാ­ണ് ച­ട­ങ്ങില്‍ പ­ങ്കെ­ടു­ത്തത്. ദോ­ണിയും സാ­ക്ഷിയും ദീര്‍­ഘകാ­ല സു­ഹൃ­ത്തു­ക്ക­ളാണ്. അടുത്ത് ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഓസ്‌ട്രേലിയയുമായുള്ള പരമ്പരക്ക് ശേഷമായിരിക്കും വിവാഹം.

Advertisement