Administrator
Administrator
ധോണിയും സാക്ഷിയും രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു
Administrator
Tuesday 6th July 2010 4:46pm

ന്യൂഡല്‍ഹി: ഞായറാഴ്ച വിവാഹിതരായ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം എസ് ധോണിയും വധു സാക്ഷിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അദ്ദേഹത്തിന്റെ ജനപഥ് 10ലെ വസതിയില്‍ സന്ദര്‍ശിച്ചു. ധോണിയുടെ ഒപ്പം ക്രിക്കറ്റര്‍ ആര്‍ പി സിങും ഉണ്ടായിരുന്നുന്നതായി ബി സി സി ഐ വക്താക്കള്‍ അറിയിച്ചു.

ശനിയാഴ്ച വിവാഹ നിശ്ചയം നടത്തിയ ധോണിയും ഞായറാഴ്ചതന്നെ വിവഹിതനാവുകയായിരുന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

Advertisement