തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍, ശാസ്ത്രത്തിന്റെ പുരോഗതി എന്നിവ കേസന്വേഷണത്തില്‍ ഉപയോഗപ്പെടുത്തണമെന്നു ഡി.ജി.പി ജേക്കബ് പൂന്നൂസ് . കേരളപോലീസ്  വാക്കും നാക്കും ഉപയോഗിച്ചാണ് പോലീസിന്റെ അന്വേഷണം ഇക്കാര്യത്തില്‍ പോലീസ് വളരെയധികം പ്രാഗല്‍ഭ്യം നേടിയിട്ടുണ്ട്. ഡി.ജി.പി കുറ്റപ്പെടുത്തി.