എഡിറ്റര്‍
എഡിറ്റര്‍
കൊന്നതാരാണെന്ന് മനസ്സിലായി: ഡി.ജി.പി
എഡിറ്റര്‍
Wednesday 9th May 2012 3:53pm

‘കൊന്നതാരാണെന്ന് ഉദ്ദേശം നമുക്ക് അറിയാം. കൊല്ലിച്ചതാരാണെന്ന് മാത്രം കണ്ടുപിടിച്ചാല്‍ മതി. ഇത് വളരെ നിഷ്ഠൂരമായ ഒരു കൊലപാതകമാണ്. ആരുടെയോ സ്വകാര്യലാഭത്തിനുവേണ്ടി ചെയ്തതാണ്.’

‘ഞങ്ങളുടെ അന്വേഷണത്തില്‍ മരിച്ച വ്യക്തിയോട് വ്യക്തിപരമായിട്ട് മറ്റ് കാര്യങ്ങളില്‍ വിരോധമുള്ള ആളുകള്‍ ഇല്ലായിരുന്നു. അദ്ദേഹത്തോട് വിരോധമുണ്ടാകാനുള്ള സാഹചര്യം ഒന്ന് മാത്രമാണ്. അപ്പോള്‍ അതിനെ അടിസ്ഥാനമാക്കി ഞങ്ങള്‍ അന്വേഷണം നടത്തും. ഏതെങ്കിലുമൊരു രാഷ്ട്രീയപാര്‍ട്ടിയുടെ പേര് പറഞ്ഞ് അന്വേഷണം നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ‘

Advertisement