തിരുവനന്തപുരം: തിരുവിതാംകൂര്‍ -കൊച്ചി ദേവസ്വം നിയമഭേദഗതി ബില്‍ ഇന്നു നിയമസഭയില്‍ അവതരിപ്പിക്കും. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് ഏഴാക്കി ഉയര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്‍.

അതേസമയം, ദേവസ്വം ബോര്‍ഡ് എടുക്കുന്ന തീരുമാനം പുനഃപരിശോധിക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടാകും. നിയമസഭയുടെ കാര്യോപദേശക സമിതിയാണ് ബില്‍ ഇന്നു നിയമസഭയില്‍ അവതരിപ്പിക്കുക.

Subscribe Us: