പാലക്കാട്: 25000 ഡിറ്റണേറ്ററുകളുമായി പാലക്കാട് ഒരാള്‍ പിടിയിലായി.

ധര്‍മപുരി സ്വദേശി കാര്‍ത്തിക്കാണ് കസബ പോലീസിന്റെ പിടിയിലായത്.

തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.