എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ ഡെങ്കി വൈറസുകള്‍ക്ക് ജനിതകമാറ്റം സംഭവിച്ചതായി പഠനം; കൂടുതല്‍ മാരകമാകാന്‍ സാധ്യത
എഡിറ്റര്‍
Wednesday 19th March 2014 11:07am

dengui

തിരുവനന്തപുരം: കേരളത്തില്‍ ഡെങ്കി വൈറസുകള്‍ക്ക് ജനിതകമാറ്റം സംഭവിച്ചതായി പഠനം.

പൂണെ വൈറോളജി വിഭാഗം നടത്തിയ പഠനത്തിലാണ് കേരളത്തിലെ ഡെങ്കി വൈറസുകള്‍ക്ക് ജനിതകമാറ്റം സംഭവിച്ചതായി കണ്ടെത്തിയത്.

ജനിതകമാറ്റത്തെത്തുടര്‍ന്ന് ഡെങ്കി വൈറസ് കൂടുതല്‍ മാരകമായേക്കുമെന്നാണ് കരുതപ്പെടുന്നത്.

Advertisement