ന്യുദല്‍ഹി: ദല്‍ഹി കോണാട്ട്­ പ്ലേസ്­ പോലീസ്­ സ്‌­റ്റേഷനില്‍ മലയാളി കോണ്‍സ്­റ്റബിള്‍ വെടിയേറ്റു മരിച്ചു. എറണാകുളം സ്വദേശി പി.പി ഏലിയാസ് ആണ് മരിച്ചത്. സഹപ്രവര്‍ത്തകന്‍ തോക്കില്‍ തിര നിറക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നുവെന്ന്­ പോലീസ്­ അറിയി­ച്ചു.