Pranab, Chidambaram, Pawar talk cricketന്യൂദല്‍ഹി: ഡിസല്‍, എല്‍ പി ജി എന്നിവയുടെ വില വര്‍ധനവുമായി ബന്ധപ്പെട്ട് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്തായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.

കുതിക്കുന്ന ഉള്ളിവില താഴ്ന്നുതുടങ്ങിയെന്നും വില ഉടന്‍ നിയന്ത്രണവിധേയമാകുമെന്നും പ്രണബ് മുഖര്‍ജി പ്രതീക്ഷ പ്രകടിപ്പിച്ചു.