ന്യൂദല്‍ഹി: കേരളത്തിലെ രാഷ്ട്രീയകാലാവസ്ഥ കോണ്‍ഗ്രസിന് അനുകൂലമാണെന്ന് കേന്ദ്രപ്രതിരോധ മന്ത്രി എ കെ ആന്റണി. കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ആന്റണി പറഞ്ഞു.