ന്യൂദല്‍ഹി: ഇന്ത്യയുടെ താരം ദീപിക പള്ളിക്കല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്‌ക്വാഷ് സിംഗിള്‍സ് മല്‍സരത്തില്‍ നിന്നും പിന്‍മാറി. കടുത്ത പനിമൂലമാണ് പിന്‍മാറ്റമെന്ന് ദീപിക പറഞ്ഞു.

എന്നാല്‍ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് മല്‍സരങ്ങളില്‍ പങ്കെടുക്കുമെന്ന് ദീപിക പറഞ്ഞു. എട്ടാം തീയതിയാണ് സ്‌ക്വാഷ് ഡബിള്‍സ് മല്‍സരം.

Subscribe Us: