Categories

സി­ദ്ധാര്‍­ഥ് മല്യ ദീ­പീ­ക­യു­ടെ പുതി­യ നാ­യകന്‍ ?

മുംബൈ: ദീപി­ക പാ­ദ­ുകോ­ണി­ന്റെ ജീ­വി­ത­ത്തി­ലെ പുതി­യ പു­രു­ഷന്‍ ആ­രാണ് ? ലഫ­ഗേ പ­രി­ന്ദേ­യി­ലെ നാ­യ­കന്‍ നീല്‍ നി­തിന്‍ മു­കേ­ഷാ­ണെ­ന്നു ക­രു­തി­യാല്‍ തെറ്റി. സാ­ക്ഷാല്‍ വിജ­യ് മ­ല്യ­യു­ടെ മകന്‍ സി­ദ്ധാര്‍­ഥ്­ മ­ല്യ­യു­മായാ­ണ് ഡിം­പ്പി ഇ­പ്പോള്‍ ക­റ­ങ്ങു­ന്നത്.

വെ­ള്ളി­യാഴ്­ച രാത്രി അ­ത്താ­ഴം ക­ഴി­ക്കാന്‍ ഇ­രു­വ­രും ഇന്‍ഡിഗോ ക­ഫേ­യില്‍ എ­ത്തിയ­ത് ക­ണ്ട­വ­രു­ണ്ട്. പ­ക്ഷെ ക­ഷ്ട­മെ­ന്നേ പ­റ­യേ­ണ്ടു, ചെറി­യ ഒ­രു ശ­സ്­ത്രക്രി­യ­ക്കായി സി­ദ്ദു പി­റ്റേ­ന്ന് ത­ന്നെ ആ­ശു­പ­ത്രി­യി­ലായി. ഡിം­പി­യ്­ക്ക നേ­ഴ്‌­സിന്റ ജോ­ലി­യാ­യി­രു­ന്നു എന്നും പ­റ­യു­ന്ന­വ­രുണ്ട്. അ­ല്ലെ­ങ്കിലും ശ­ത്രു­ക്കള്‍­ക്ക് എ­ന്തൊ­ക്കെ പ­റ­യാം, അല്ലേ!

One Response to “സി­ദ്ധാര്‍­ഥ് മല്യ ദീ­പീ­ക­യു­ടെ പുതി­യ നാ­യകന്‍ ?”

  1. Jawahar.P.Sekhar

    If they are really in love let them enjoy.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.