Categories

Headlines

രാജ്യത്ത് 12 ലക്ഷം അധ്യാപകരുടെ കുറവ്

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകളില്‍ മൊത്തം 12 ലക്ഷം അധ്യാപകരുടെ കു­റ­വുണ്ടെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി കപില്‍ സിബല്‍. ഈ കുറവ് നികത്തുന്നതിനായി കേന്ദ്രവുമായി സഹകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടി­ട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പല സംസ്ഥാനങ്ങളിലും ഭീമമായ തോതില്‍ അധ്യാപകരുടെ കു­റ­വുണ്ട് എന്താണ് അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാരുകള്‍ക്ക് തടസ്സമെന്നും രാജ്യസഭയില്‍ മറുപടി പറയവേ കപില്‍ സിബല്‍ ചോദിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ