Categories

ഡേവിസ് കപ്പ്: സോംദേവിന് അട്ടിമറിജയം

ബാംഗ്ലൂര്‍: ഡേവിസ് കപ്പിലെ ആവേശകരമായ മല്‍സരത്തില്‍ ഇന്ത്യയുടെ സോംദേ ദേവ് വര്‍മന്‍ സെര്‍ബിയയുടെ യാങ്കോ തിപ്‌സരേവിച്ചിനെ അട്ടിമറിച്ചു. രണ്ടാം സിംഗിള്‍സ് മല്‍സരത്തിലായിരുന്നു സോംദേവ് അട്ടിമറി വിജയം നേടിയത്. സ്‌കോര്‍: 7-5,7-5,7-6.

ഡബിള്‍സ് പോരാട്ടത്തില്‍ ഇന്ത്യയുടെ സോംദേവ്-രോഹന്‍ ബൊപ്പണ്ണ സഖ്യം സെര്‍ബിയയുടെ ഇല്‍ജ ബൊസൗലാക്-നനെദ് സിമോജിക് സഖ്യത്തോട് തോറ്റു. സ്‌കോര്‍: 6-4,3-6, 4-6,6-7 (12-10)

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.