david becham in forbes listലോസ് ഏഞ്ചല്‍സ്: പ്രശസ്ത ഫുഡ്‌ബോള്‍ താരം ഡേവിഡ് ബക്കാമിന് അപകടം. കാലിഫോര്‍ണിയയില്‍ വെച്ചായിരുന്നു സംഭവം.

തന്റെ
ബ്ലാക് കാഡിലാക്ക് കാറില്‍ വരുമ്പോഴായിരുന്നു അദ്ദേഹത്തിന് അപകടം സംഭവിച്ചത്. ബക്കാമും മകന്‍ ബ്രൂക്ലിനും ഡ്രൈവറുമാണ് കാറിലുണ്ടായിരുന്നത്. ആര്‍ക്കും അപകടം ഇല്ല.

ബക്കാമും ഭാര്യ വിക്ടോറിയയും 3 മക്കളും ലോസ് ഏഞ്ചല്‍സിലാണ് താമസമാക്കിയിരിക്കുന്നത്.