സ്‌റ്റോക്ക്‌ഹോം: രസതന്ത്രത്തിനുള്ള നൊബേല്‍ ഇസ്രയേല്‍ ശാസ്ത്രജ്ഞന്‍ ഡാനിയേല്‍ ഷെഷ്മാന്.

അണുഘടനയിലെ ക്രമത്തെ കുറിച്ചുള്ള പഠനത്തിനാണ് ഡാനിയല്‍ ഷെഷ്മാനെ നൊബേല്‍ ലഭിച്ചത്. ഇതില്‍ പരലുകളുമായി ബന്ധപ്പെട്ടായിരുന്നു ഇസ്രായേല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ അദ്ദേഹം നടത്തിയ പഠനം.

Subscribe Us:

ഒരു കോടി സ്വീഡിഷ് ക്രോണറി (7.13 കോടി രുപ)യാണ് ഡാനിയേല്‍ ഷെഷ്മാന് (70) സമ്മാന തുകയായി ലഭിക്കുക.