ദുബായ്: ദല യുവജനോത്സവം ഡിസംബര്‍ രണ്ട്, മൂന്ന് തിയ്യതികളില്‍ ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ദല യുവജനോത്സവത്തില്‍ യു.എ.ഇയിലെ എഴുപതോളം സ്‌കൂളില്‍ നിന്നായി മുവായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

സംഗിതം നൃത്തം സാഹിത്യം എന്നീ ഇനങ്ങളിലെ മത്സരം രണ്ട് മുഖ്യവേദികളിലും ഒമ്പത് ഉപവേദികളിലുമായിട്ടാണ് നടക്കുന്നത്.

കൂടുതല്‍ വിവരങള്‍ക്ക്…

കെ.എ നസീര്‍ മൊബൈല്‍: 050 4956559 , പി. പി അഷറഫ് മൊബൈല്‍: 050 7781387