Categories

ദല ഇ എം എസ് അനുസ്മരണം ആഗസ്റ്റ് ആറിന്

ദുബൈ: ദല സംഘടിപ്പിക്കുന്ന ഇ എം എസ് ജന്മശതാബ്ദി ആഘോഷം ആഗസ്റ്റ് ആറിന് ദുബൈ ഇന്ത്യന്‍ കൗണ്‍സുലേറ്റ് ഹാളില്‍ നടക്കും. രാവിലെ 10 മണിമുതല്‍ രാത്രി 9 വരെയാണ് പരിപാടി.

ചരിത്രപണ്ഡിതന്‍ ഡോ. കെ എന്‍ പണിക്കര്‍, സാമ്പത്തിക വിദഗ്ധന്‍ കെ എന്‍ ഹരിലാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.