ദുബായ്: പ്രശസ്ത സംഗീത സംവിധായകന്‍ ബോംബെ രവിയുടെ നിര്യാണത്തില്‍ ദുബായ് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (ദല) അനുശോചനം രേഖപ്പെടുത്തി.

ബോബെ രവി ഈണം പകര്‍ന്ന ഗാനങ്ങള്‍ മലയാളി മനസ്സില്‍ എക്കാലത്തും നിറഞ്ഞു നിന്നവയാണ്. മലയാള ഗാന ശാഖയ്ക്ക് അനശ്വരങ്ങളായ നിരവധി ഗാനങള്‍ സമ്മാനിച്ച ബോബെ രവിയുടെ ഓര്‍മ്മ ചന്ദനലേപ സുഗന്ധം ചാര്‍ത്തി മലയാളി മനസ്സില്‍ നിലകൊള്ളുമെന്നും ദല വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

 

Malayalam news

Kerala news in English