Categories

കോ­മണ്‍­വെല്‍­ത്ത് ഗെ­യിംസ്: സു­ര­ക്ഷ­യ്­ക്കാ­യി സേ­നയും

ന്യൂ­ദല്‍ഹി: ഒ­ക്ടോ­ബര്‍ മൂ­ന്നി­ന് ആ­രം­ഭി­ക്കു­ന്ന കോ­മണ്‍­വെല്‍­ത്ത് ഗെ­യിം­സി­ന്റെ സു­ര­ക്ഷ­യ്­ക്കാ­യി സൈ­ന്യ­ത്തെ നി­യോ­ഗി­ക്കാന്‍ തീ­രു­മാ­നിച്ചു. പ്ര­ത്യേ­ക യൂ­ണി­റ്റു­ക­ളില്‍ നി­ന്നും 1000 ല­ധി­കം സൈ­നി­ക­രെ­യാ­ണ് സുര­ക്ഷാ ചു­മ­ത­ല­കള്‍­ക്കാ­യി നി­യോ­ഗി­ക്കു­ക. അ­ടു­ത്ത­മാ­സം 15 മു­തല്‍ത്ത­ന്നെ സൈ­നിക­രെ നി­യോ­ഗി­ക്കാ­നാ­ണ് തീ­രു­മാ­നം.

ആ­ധുനി­ക സാ­ങ്കേ­തി­ക­വിദ്യാ പ­രി­ഞ്­ജാ­ന­മു­ള്ള­ സൈ­നി­ക­രെ­യാ­യി­രിക്കും സു­ര­ക്ഷാ­കാ­ര്യ­ങ്ങള്‍­ക്കാ­യി ചു­മ­ത­ല­പ്പെ­ടു­ത്തു­ക. ആ­ണവ-ജൈ­വ-മേ­ഖ­ല­ക­ളില്‍ വി­ദ­ഗ്­ധ­രാ­യി­ട്ടു­ള്ള­വ­രെയും ഗെ­യിം­സി­ന്റെ വി­ജ­യ­ക­രമാ­യ ന­ട­ത്തി­പ്പി­നാ­യി ചു­മ­ത­ല­പ്പെ­ടു­ത്താനും തീ­രു­മാ­ന­മാ­യി­ട്ടുണ്ട്. നേര­ത്തേ ഗെ­യിം­സി­ന് സൈ­നി­കര്‍ നല്‍­കു­ന്ന സേ­വ­ന­ങ്ങള്‍­ക്ക് പ­ണം­നല്‍­കാ­നാ­വി­ല്ലെ­ന്ന് കേ­ന്ദ്രന­ഗ­ര വിക­സ­ന മ­ന്ത്രാല­യം വ്യ­ക്ത­മാ­ക്കി­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.