Categories

Headlines

ക്വീന്‍­സ് ബാ­റ്റണ്‍ റി­ലേ കേ­ര­ള­ത്തി­ല്‍

തി­രു­വ­ന­ന്ത­പുരം: കോ­മണ്‍­വെല്‍­ത്ത് ഗെ­യിം­സി­ന്റെ പ്ര­ച­ര­ണാര്‍­ത്ഥ­മു­ള്ള ക്വീന്‍­സ് ബാ­റ്റണ്‍ റി­ലേ കേ­ര­ള­ത്തി­ലെത്തി. ത­മി­ഴ്‌­നാ­ട്ടില്‍ നി­ന്നും വി­മാ­ന­മാര്‍­ഗ്ഗം കേ­ര­ള­ത്തി­ലെത്തി­യ ബാ­റ്റ­ണി­ന് ക­ള­യ്­ക്കാ­വി­ള­യില്‍ മ­ന്ത്രി വി­ജ­യ­കു­മാര്‍ അ­ട­ങ്ങു­ന്ന സം­ഘം വന്‍ സ്വീ­ക­ര­ണം നല്‍­കി.

സംസ്ഥാ­ന സ്‌­പോര്‍­ട്‌­സ് അ­സോ­സി­യേ­ഷന്‍ പ്ര­സിഡന്റ് ടി പി ദാസന്‍, എം എല്‍ എ മാരാ­യ വി ശി­വന്‍­കുട്ടി, ജി കാര്‍­ത്തി­കേ­യന്‍, തു­ട­ങ്ങി­യ­വര്‍ ച­ട­ങ്ങില്‍ പ­ങ്കെ­ടുത്തു. റി­ലേ­യ്­ക്ക് ച­ന്ദ്ര­ശേ­ഖ­രന്‍ നാ­യര്‍ സ്റ്റേ­ഡി­യ­ത്തില്‍ സ്വീ­കര­ണം സം­ഘ­ടി­പ്പി­ച്ചി­ട്ടു­ണ്ട്.

ദീ­പശി­ഖ മുന്‍ ഒ­ളി­മ്പ്യന്‍ സു­രേ­ഷ് ബാ­ബു­വി­ന് കൈ­മാറി. ദീ­പശി­ഖ ല­ക്ഷ­ദ്വീ­പി­ലേ­ക്ക് പോ­യ­ശേ­ഷം വീണ്ടും കേ­ര­ള­ത്തി­ലെ­ത്തും. ജൂണ്‍ 25നാ­ണ് ബാ­റ്റണ്‍ ഇ­ന്ത്യ­യി­ലെ­ത്ത­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.