കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങുന്നതിനു മുമ്പേ വിവാദങ്ങള്‍ തുടങ്ങി. പ്രധാന സ്റ്റേഡിയമായ ദല്‍ഹി നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയുണ്ടെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കണ്ടെത്തി.