Categories

കസ്റ്റഡിയിലിരിക്കെ വിഷം ഉള്ളില്‍ചെന്ന് മരണം: ജുഡീഷ്യല്‍ അന്വേഷണം വേണം

തിരുവനന്തപുരം: കരമന പോലിസ് കസ്റ്റഡിയിലായിരുന്നയാള്‍ വിഷം ഉള്ളില്‍ചെന്ന് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആവശ്യപ്പെ­ട്ടു. സംഭ­വം സം­ബ­ന്ധി­ച്ച് പോ­ലി­സ് നല്‍­കു­ന്ന വി­ശ­ദീ­കര­ണം തൃ­പ്­തി­ക­ര­മ­ല്ലെ­ന്ന് അ­ദ്ദേ­ഹം ആ­രോ­പിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.