Administrator
Administrator
പാലക്കാട് കസ്റ്റഡി മര്‍ദനം: യുവാവ് ഗുരുതരാവസ്ഥയില്‍
Administrator
Saturday 8th October 2011 5:43pm

പാലക്കാട്: പാലക്കാട് പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. പാലക്കാട് ചന്ദ്രനഗര്‍ സ്വദേശി സജീവിനാണ് മര്‍ദനമേറ്റത്.

അബോധാവസ്ഥയിലായ സജീവിനെ ഗുരുതരാവസ്ഥയില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കസ്റ്റഡിയില്‍ രണ്ട് ദിവസം തുടര്‍ച്ചയായി മര്‍ദിച്ചുവെന്നാണ് പരാതി.

Advertisement