ശ്രീനഗര്‍: ഹുറിയത്ത് നേതാവ് മിര്‍വായിസിന്റെ ഛണ്ഡീഗഢില്‍ കൈയ്യേറ്റം സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശ്രീനഗറിന്റെ പല ഭാഗത്തും കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ശ്രീനഗര്‍ പട്ടണത്തിന്റെ അഞ്ച് പോലീസ് സ്‌റ്റേഷനുകളുടെ കീഴില്‍ വരുന്ന നൗഹട്ട, എം.ആര്‍ ഗുഞ്ച്, റൈനാവാരി, ഖന്‍യാര്‍, സഫാ കടാല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് അധികൃതര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

വിഘടനവാദി നേതാവ് സയ്യദ് അലി ഷാ ഗിലാനിയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.