എഡിറ്റര്‍
എഡിറ്റര്‍
ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു
എഡിറ്റര്‍
Thursday 21st June 2012 11:19am

ലണ്ടന്‍ : ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു. ജുലൈ മാസത്തിലേക്കുള്ള ക്രൂഡ് ഓയില്‍ വില 84.04 ഡോളറി ലെത്തി. ആഗസ്റ്റ്‌ മാസത്തിലേക്കുള്ള ക്രൂഡ് ഓയില്‍ വില ബാരലിന് 95.46 ഡോളറായും കുറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച്ച 94.44 ഡോളറായി കുറഞ്ഞിരുന്നു. 2011 ജനുവരിക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന വിലയാണിത്. നടപ്പ് മാസത്തില്‍ 22 ശതമാനമായും കുറഞ്ഞു. 2008 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.

യൂറോപ്യന്‍ രാജ്യങ്ങളിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണ് ക്രൂഡ് ഓയില്‍ വില കുറഞ്ഞത്.

Advertisement