കണ്ണൂര്‍: ലോട്ടറി വിവാദത്തില്‍ സി പി എമ്മും ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനും ഒത്തുകളിക്കുകയാണെന്ന് സി എം പി നേതാവ് എം വി രാഘവന്‍ പറഞ്ഞു. വാങ്ങിയ പണം സി പി എം തിരിച്ചുനല്‍കിയെന്ന സാന്റിയാഗോ മാര്‍ട്ടിന്റെ വെളിപ്പെടുത്തലില്‍ ഇതു വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.