വയനാട്: മന്ത്രി പി. കെ. ജയലക്ഷ്മിയെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ വയനാട്ടില്‍ തടഞ്ഞു. കാര്യമ്പാടി പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിന് വോട്ട് ചോദിക്കുന്നതിനിടെയാണ് മന്ത്രിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞത്.