Categories

പരാജയകാരണം ഇടതുവിരുദ്ധരുടെ കേന്ദ്രീകരണം: കേന്ദ്രനേതൃത്വം

ന്യൂദല്‍ഹി: ഇടതുവിരുദ്ധവോട്ടുകളുടെ കേന്ദ്രീകരണം വന്‍തോതില്‍ ഉണ്ടായതാണ് കേരളത്തില്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ച
ടിയായതെന്ന് സി പി ഐ എം കേന്ദ്രനേതൃത്വം. എന്നാല്‍ ലോകസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച പ്രകടനമാണ് തദ്ദേശതിരഞ്ഞെടുപ്പില്‍ നടത്തിയതെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നും  പാളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള വ്യക്തമാക്കി.

One Response to “പരാജയകാരണം ഇടതുവിരുദ്ധരുടെ കേന്ദ്രീകരണം: കേന്ദ്രനേതൃത്വം”

  1. jacob

    Dear CPI(M) leaders, do the following to get it next time….
    1. Please ask your chief minister to keep mum. He is the most important reason for your failure. He will quash everything at the end…..
    2. Ask your local leaders to laugh and be friendly with people. That is what really matters.
    3. Maintain compusure and calm during channel discussions. Identify suitable presenters and train them how to be presentable on TV
    4. Learn from the Congress- no need for any janakeeyasoothranam, no worries about BPL, no need for educational reforms, no need for any restrictions on land mafia, get clad in spotless khadar with make up on the face, smile and firmly repeat any li, which is appealing to the media….no struggles please.
    5. Pleas go and apologise to Bishop Andrews Thazhath and catholic politician Stephen Palathara.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.