Categories

സി പി ഐ എം സെ­ക്ര­ട്ടേ­റി­യേ­റ്റ് തു­ടങ്ങി

തി­രു­വ­ന­ന്ത­പുരം: സി പി ഐ എം സം­സ്ഥാ­ന സെ­ക്ര­ട്ടേ­റി­യേ­റ്റ് തി­രു­വ­ന­ന്ത­പുര­ത്ത് എ കെ ജി സെന്റ­റില്‍ തു­ടങ്ങി. നി­യു­ക്ത മന്ത്രി വി സുരേന്ദ്രന്‍ പി­ള­ള­യു­ടെ വ­കു­പ്പ് സം­ബ­ന്ധി­ച്ച് യോ­ഗ­ത്തില്‍ തീ­രു­മാ­ന­മു­ണ്ടാ­കു­മെ­ന്നാ­ണ് ക­രു­തു­ന്നത്. സി പി ഐ എം മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ ഏതെങ്കിലും ഒ­ന്ന് പി­ളള­ക്ക് നല്‍­കാ­നാ­ണ് സാ­ധ്യ­ത. നേര­ത്തെ കേ­രള കോണ്‍­ഗ്ര­സ് കൈ­കാര്യം ചെയ്ത പൊ­തു­മ­രാ­മ­ത്തി­ന് പക­രം ശ്രീമ­തി ടീ­ച്ചര്‍ ക­യ്യാ­ളു­ന്ന കു­ടും­ബ­ക്ഷേ­മം സു­രേ­ന്ദ്രന്‍ പിള്ള­ക്ക് നല്‍­കാ­നാ­ണ് ഏ­കദേ­ശ ധാ­ര­ണ­യെ­ന്ന­റി­യു­ന്നു.

മ­ന്ത്രി­യുടെ സത്യപ്രതിജ്ഞാ തീയതി സംബന്ധിച്ചും സെക്രട്ടറിയേറ്റില്‍ ധാര­ണ­യുണ്ടായേക്കും. ഓഗസ്റ്റ് നാലിന് സത്യപ്രതിജ്ഞ നടത്തണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.