Categories

സി.പി.ഐ.എം കോട്ടയം തൃശൂര്‍ സ്ഥാനാര്‍ഥി പട്ടികയായി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സി.പി.ഐ.എം കോട്ടയം, തൃശൂര്‍ ജില്ലകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയായി. കോട്ടയം: വി.എന്‍. വാസവന്‍, ഏറ്റുമാനൂര്‍- കൃഷ്ണന്‍ കുട്ടിനായര്‍, ചങ്ങനാശേരി-രവീന്ദ്രനാഥ്, പൂഞ്ഞാര്‍- അല്‍ഫോണ്‍സ് കണ്ണന്താനം, പുതുപ്പള്ളി- റെജി സക്കറിയ, ഏറ്റുമാനൂര്‍ മണ്ഡലത്തിലേക്ക് സുരേഷ് കുറുപ്പിനേയും കെ.പി സുഗുണനേയും പരിഗണിക്കുന്നുണ്ട്. പുതുപ്പള്ളിയിലേക്ക് രാധാകൃഷ്ണനും പരിഗണനയിലുണ്ട്.

തൃശൂര്‍: ഗുരുവായൂര്‍-കെ.വി അബ്ദുള്‍ ഖാദര്‍, ചേലക്കര- കെ. രാധാകൃഷ്ണന്‍,മണലൂര്‍- മുരളി പെരിനെല്ലി, കുന്ദംകുളം- ബാബു എം പാലിശേരി പുതുക്കാട്- പ്രൊഫ. രവീന്ദ്രനാഥ്, ചാലക്കുടി- ബി.ഡി ദേവസ്സി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.