ഹരിപ്പാട്: ആലപ്പുഴയില്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി രവീന്ദ്രനാഥന്‍ (60) വാഹനാപകടകത്തില്‍ മരിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.

കരുവാറ്റ വിലങ്ങാല്‍ ക്ഷേത്രത്തിനു സമീപം രവീന്ദ്രനാഥന്‍ സഞ്ചരിച്ചിരുന്ന ബൈക്ക എതിരേവന്ന കാറിലിടിച്ചായിരുന്നു മരണം.