എഡിറ്റര്‍
എഡിറ്റര്‍
ഐ.എന്‍.എല്ലിനെ ഇടതുമുന്നണിയിലെടുക്കില്ല
എഡിറ്റര്‍
Monday 10th March 2014 11:36am

inl-2

തിരുവനന്തപുരം: ഐ.എന്‍.എല്ലിനെ ഇപ്പോള്‍ ഇടതു മുന്നണിയില്‍ എടുക്കേണ്ടതില്ലെന്ന് എല്‍.ഡി.എഫ് നേതൃയോഗത്തില്‍ തീരുമാനം.

അതേസമയം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ടും കാസര്‍കോഡുമടക്കം അഞ്ച് മണ്ഡലങ്ങളില്‍ ഒറ്റക്ക് മത്സരിക്കാനാണ് ഐ.എന്‍.എല്ലിന്റെ നീക്കം. ഇതു സംബന്ധിച്ച തീരുമാനം നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലുണ്ടാകും.

ഇടതുമുന്നണിയുമായി ഇനി സഹകരിക്കേണ്ടെതില്ലെന്ന നിലപാടിലാണ് ഐ.എന്‍.എല്‍.

ആം ആദ്മിയുമായി തിരഞ്ഞെടുപ്പില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും ഐ.എന്‍.എല്ലിന് പദ്ധതിയുണ്ട്.

Advertisement