എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റു
എഡിറ്റര്‍
Wednesday 22nd March 2017 3:53pm

കണ്ണൂര്‍: കണ്ണൂര്‍ മുഴപ്പാലയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റു. സി.പി.ഐ.എം പ്രവര്‍ത്തകനായ സുജിനാണ് വെട്ടേറ്റത്.

ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. പരിക്കേറ്റ സുജിനെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു.

Advertisement