Categories

Headlines

ഗോള്‍­ഫ് കോഴ­സ് പ­ദ്ധ­തി­ക്കെ­തിരേ സി പി ഐ മ­ന്ത്രി­മാര്‍

തി­രു­വ­ന­ന്ത­പു­രം: കോ­ട്ടയ­ത്തെ മെ­ത്രാന്‍ കാ­യല്‍ പാ­ട­ശേഖരം നികത്തി ഗോള്‍­ഫ് കോ­ഴ്‌സും പ­ഞ്ച­ന­ക്ഷ­ത്ര­ ഹോ­ട്ടലും നിര്‍­മി­ക്കു­ന്ന­തി­നെ­തിരേ മ­ന്ത്രി­സഭാ­യോ­ഗ­ത്തില്‍ തര്‍ക്കം. സി പി ഐ മ­ന്ത്രി­മാരാ­യ മുല്ല­ക്ക­ര ര­ത്‌­നാ­കരന്‍, ബി­നോ­യ് വിശ്വം എ­ന്നി­വ­രാ­ണ് പ­ദ്ധ­തി­യെ ന­ഖ­ശി­ഖാ­ന്തം എ­തിര്‍­ത്ത­ത് . തര്‍­ക്ക­ത്തെ­ത്തു­ടര്‍­ന്ന് വ്യ­വ­സാ­യ­വ­കു­പ്പി­ന്റെ ശു­പാര്‍­ശ­യോ­ടെ മന്ത്രി സ­ഭാ തീ­രു­മാ­നം മാ­റ്റി­വച്ചു.

ഇ­ന്ത്യ­യി­ലെ ഏറ്റവും വലിയ ഗോള്‍­ഫ് കോഴ്‌­സ പ­ദ്ധ­തി­യാ­ണ് ഇ­വി­ടെ വി­ഭാവ­നം ചെ­യ്­തി­രു­ന്ന­ത്. പാ­ട­ശേഖ­രം നി­ക­ത്ത­രു­തെ­ന്ന നി­യ­മ­ത്തി­ന്റെ ലം­ഘ­ന­മാണ് പ­ദ്ധ­തി. കി­നാ­ലൂര്‍, വ­ള­ന്ത­ക്കാ­ട് എ­ന്നി­വ­ ആ­വര്‍­ത്തി­ക്കാന്‍ ഇ­ട­യാ­ക്കു­മെന്നും മ­ന്ത്ര­ിമാര്‍ പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ