ഒരു സഖാവിനെ ഇപ്പോഴത്തെ ഓഫീസിന് കുറച്ചപ്പുറത്തിട്ട് ഏതാണ്ട് ജഗ്ഷനടുത്തിട്ട് വെട്ടിവെട്ടിയാ കൊന്നത്. ആരായിരുന്നു വെട്ടികൊന്നതെന്ന് അറിയുമോ സി.പി.ഐ. സഖാക്കള്‍. ആ കാലം അങ്ങനത്തേതായിരുന്നു.

സി.പി.ഐയും സി.പി.എമ്മും തമ്മില്‍ യോജിച്ചുനില്‍ക്കുന്ന കാലമായിരുന്നില്ല. ബാലകൃഷ്ണന്റെ കുടല്‍മാലയെല്ലാം പുറത്തുവന്നത്  ഇങ്ങനെ കൈ പോയപ്പോള്‍ അല്ല. കൈയ്യിനുള്ളിലെ ആയുധം കൊണ്ട് കുത്തിയാണ്. അപ്പോള്‍ ആയുധമെടുത്ത് നേരിടേണ്ടതല്ല രാഷ്ട്രീയമെന്നത് ഞങ്ങളുടെ സഖാവായ ബാലകൃഷ്ന്റെ നേരെ ബാധകമായിരുന്നില്ല.

കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിന്റെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി