Categories

സി പി നാരായണന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകും

തിരുവനന്തപുരം: സി പി നാരായണന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകും. ആസൂത്രണ ബോര്‍ഡ് അംഗവും ചിന്ത പത്രാധിപരുമാണ്. നിലവില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ കെ എന്‍ ബാലഗോപാല്‍ രാജ്യസഭാംഗമാകുന്ന ഒഴിവിലേക്കാണ് സി പി നാരായണനെ നിയമിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.