തിരഞ്ഞെടുപ്പ് പരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലാകമാനം സ്ഥാപിച്ച ബി.എസ്.പിയുടെ ചിഹ്നമായ ആനയുടെയും മായാവതിയുടെയും പ്രതിമകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറച്ചിരുന്നു. ഏഴ് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ പ്രതിമകള്‍ക്കു മേലെ ഇട്ടിരുന്ന മൂടുപടങ്ങള്‍ നീക്കം ചെയ്യുന്നു.

Malayalam news

Kerala news in English