Categories

എസ്.എം.എസ് വിവാദം: ഇ.എസ് ബിജിമോള്‍ എം.എല്‍.എക്ക് വാറണ്ട്

es-bijimoleതൊടുപുഴ: പി.ജെ. ജോസഫിനെതിരായ എസ്.എം.എസ് കേസില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എക്ക് വാറണ്ട്. തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.

കേസിലെ പ്രധാന സാക്ഷിയായ പീരുമേട് എം.എല്‍.എ ബിജിമോളോട് രണ്ട് രണ്ട് തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി നടപടി. പരാതിക്കാരിയുടെ ഭര്‍ത്താവെന്ന് പറഞ്ഞ കോടതിയില്‍ ഹാജരായ ജയ്‌സണെതിരെയും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേസ് ഓഗസ്റ്റ് ഒന്നിലേക്ക് മാറ്റി.

One Response to “എസ്.എം.എസ് വിവാദം: ഇ.എസ് ബിജിമോള്‍ എം.എല്‍.എക്ക് വാറണ്ട്”

  1. anu

    ഇവര്‍ എസ എം എസ അയകുന്നത്തെ കണ്ടുവോ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.