Categories

Headlines

ക­ണ്ടല്‍ ഉ­ത്ത­ര­വി­ന് സ്റ്റേ

കൊച്ചി: വി­വാ­ദമാ­യ പ­റ­ശ്ശി­നി­ക്കട­വ് ക­ണ്ടല്‍ പാര്‍­ക്ക് അ­ട­ച്ചു­പൂ­ട്ടാ­നു­ള­ള കേ­ന്ദ്ര പ­രി­സ്ഥി­തി വ­നം വ­കു­പ്പ് മ­ന്ത്രാ­ല­യ­ത്തി­ന്റെ ഉ­ത്തര­വ് ഹൈ­ക്കോട­തി സ്‌­റ്റേ ചെ­യ്തു. ന­ട­പ­ടി­ക്ര­മ­ങ്ങള്‍ പാ­ലി­ക്കാ­തെ­യാ­ണ് പാര്‍­ക്ക് അ­ട­ച്ചു­പൂ­ട്ടാന്‍ സര്‍­ക്കാര്‍ ഉ­ത്ത­ര­വി­ട്ട­തെ­ന്ന് കോട­തി നി­രീ­ക്ഷി­ച്ചു.

ഹൈ­ക്കോട­തി ഡി­വി­ഷന്‍ ബ­ഞ്ചി­ന്റെ­താ­ണ് ഉ­ത്ത­രവ്. പാര്‍­ക്കി­ലെ ഭൂ­മി വില്‍­പ­ന ന­ട­ത്ത­രു­തെന്നും നിര്‍മാ­ണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ ന­ട­ത്ത­രു­തെന്നും കോട­തി ഉ­ത്ത­ര­വി­ട്ടി­ട്ടു­ണ്ട്.

സി പി ഐ എം നി­യ­ന്ത്ര­ണ­ത്തി­ലു­ള്ള ക­ണ്ടല്‍ പാര്‍­ക്ക് അ­ട­ച്ചു­പൂ­ട്ടാന്‍ കേന്ദ്രം പ­രി­സ്ഥി­തി മ­ന്ത്രാ­ല­യ­മാ­ണ് ഉ­ത്ത­ര­വി­ട്ടി­രു­ന്നത്. പാര്‍­ക്ക് ക­ണ്ട­ലി­നെ ന­ശി­പ്പി­ക്കു­മെന്നും തീ­ര­സംര­ക്ഷ­ണ നിയ­മം ലം­ഘി­ച്ചാ­ണ് പാര്‍­ക്ക് നിര്‍­മ്മി­ച്ച­തെന്നും ആ­രോ­പി­ച്ചാ­യി­രു­ന്നു കേ­ന്ദ്ര സര്‍­ക്കാര്‍ ന­ട­പടി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.