Categories

ത­ച്ച­ങ്ക­രി: ഉ­ടന്‍ കു­റ്റ­പത്രം സ­മര്‍­പ്പി­ക്ക­ണ­മെ­ന്ന് കോട­തി

കൊച്ചി: വ­ര­വില്‍ ക­വി­ഞ്ഞ സ്വ­ത്ത് സ­മ്പാ­ദി­ച്ച­തി­ന്റെ പേ­രില്‍ ത­ച്ച­ങ്ക­രി­ക്കെ­തി­രെ­ ന­ട­ക്കു­ന്ന വി­ജി­ലന്‍സ് അ­ന്വേ­ഷ­ണ­ത്തില്‍ കു­റ്റ­പത്രം ഉ­ടന്‍ നല്‍­ക­ണ­മെ­ന്ന് കോ­ടതി. കേ­സ് അധി­ക കാ­ലം നീ­ട്ടി­ക്കൊ­ണ്ട് പോ­കാന്‍ ക­ഴി­യില്ല. ത­ച്ച­ങ്ക­രി­ക്കെ­തി­രെ വ­കു­പ്പ് ത­ല ന­ട­പ­ടി­ക്ക് സര്‍­ക്കാര്‍ ആ­ലോ­ചി­ക്ക­ണ­മെന്നും കോട­തി നിര്‍­ദേ­ശിച്ചു.

2003-­05 കാലത്ത്­ ത­ച്ചങ്കരി 94 ലക്ഷത്തില്‍ പരം രൂപ വരവില്‍ കവിഞ്ഞ്­ സമ്പാദിച്ചതായി എറണാകുളം വിജിലന്‍സ്­ എസ്­ പി മുരളീധരന്‍ നായര്‍ തൃശ്ശൂര്‍ വിജിലന്‍സ്­ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാ­ക്കി­യി­രുന്നു.

ഇത്­ കൂടാതെ ഭൂമി ഇടപാടില്‍ 5,10,990 രൂപയുടേയും സ്റ്റാമ്പ്­ ഡ്യൂട്ടിയിനത്തില്‍ 1,70,330 രൂപയുടേയും തട്ടിപ്പ്­ ഈ കാലഘട്ടത്തില്‍ തച്ചങ്കരി നടത്തിയതായി എഫ്­ ഐ ആറില്‍ പ­റ­ഞ്ഞി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.