ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ പ്രതികള്‍ക്കെതിരേ കോടതി 22നു കുറ്റം ചുമത്തും. കേസ് പരിഗണിക്കുന്ന പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഒ.പി. സെയ്‌നിയാണ് ഇക്കാര്യം അറിയിച്ചത്.

മുന്‍ മന്ത്രി എ.രാജ, ഡി.എം.കെ നേതാവ് കരുണാനിധിയുടെ മകളും എം.പിയുമായ കനിമൊഴി എന്നിവരുള്‍പ്പെടെ 15 പ്രതികളാണു കേസിലുള്ളത്.

Subscribe Us:

24 മുതല്‍ കനിമൊഴി ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.