Administrator
Administrator
വോട്ടെണ്ണലിനിടെ കൗണ്ടിംഗ് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
Administrator
Wednesday 27th October 2010 11:10am

വയനാട്: കല്‍പ്പറ്റ നഗരസഭയില്‍ വോട്ടെണ്ണലിനിടെ എല്‍.ഡി.എഫ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. കൗണ്ടിംഗ് ഏജന്റ് രാജനാണ് മരിച്ചത്. വോട്ടെണ്ണുന്നതിനിടെ ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം തോന്നിയ ഇയാള്‍ അല്‍പം കഴിഞ്ഞ് മരിക്കുകായായിരുന്നു.

Advertisement