എഡിറ്റര്‍
എഡിറ്റര്‍
വി.എസിന്റെ കത്ത് താന്‍ വായിച്ചിട്ടില്ല: യെച്ചൂരി
എഡിറ്റര്‍
Monday 21st May 2012 12:40pm

ന്യുദല്‍ഹി: സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തിനെതിരെ വി.എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് അത്തയച്ച കത്ത് താന്‍ വായിച്ചിട്ടില്ലെന്ന് പോളിറ്റ് ബ്യുറോ അംഗം സീതാറാം യെച്ചൂരീ. മാധ്യമങ്ങളിലൂടെയാണ് കത്തിന്റെ കാര്യം അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

വി.എസ് തനിക്ക് കത്തയച്ച കാര്യം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഓഫീസിലെത്തി കത്തുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement