എഡിറ്റര്‍
എഡിറ്റര്‍
വിവാദങ്ങള്‍ വികസനത്തിന് തടസം: ഉമ്മന്‍ചാണ്ടി
എഡിറ്റര്‍
Sunday 2nd March 2014 6:50pm

oommenchandy-4

കോട്ടയം: വിവാദങ്ങള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് തടസമാകുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പെട്രോളിയത്തെക്കാള്‍ മൂല്യമുള്ള ധാതു സമ്പത്ത് കേരളത്തിനുണ്ടെന്നും എന്നാല്‍ അത് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വന്‍ പ്രതീക്ഷകളോടെയാണ് സീപ്ലെയിന്‍ പദ്ധതി കൊണ്ടുവന്നത്. പദ്ധതി ഉദ്ഘാടനം ചെയ്ത് താന്‍ നാണംകെട്ടത്  മിച്ചം. ഉദ്ഘാടനം നടന്നതല്ലാതെ പദ്ധതി നടപ്പായില്ല- അദ്ദേഹം പറഞ്ഞു.

കോട്ടയത്ത് നടന്ന പൊതുപരിപാടിയിലാണ് ഉമ്മന്‍ചാണ്ടി ഈ പരാമര്‍ശം നടത്തിയത്.

Advertisement