നിയമസഭാ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസിനെ മര്‍ദിച്ചതിനെതിരെ പ്രക്ഷോഭ ഭീഷണിയുമായി ഒഡീഷയിലെ പോലീസ് സേന രംഗത്ത്. വനിതാ പോലീസിനെയടക്കം മൃഗീയമായി മര്‍ദിച്ചവരെ 48 മണിക്കൂറിനകം അറസ്റ്റ് ചെയ്തില്ലെങ്കില്‍ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പോലീസ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി