Categories

കോണ്‍­ഗ്ര­സ് സംഘ­ട­ന തി­ര­ഞ്ഞെ­ടു­പ്പ് മാ­റ്റിവച്ചു

ന്യൂ­ദല്‍ഹി: കോണ്‍­ഗ്ര­സ്സില്‍ യൂ­ത്ത് കേണ്‍­ഗ്ര­സ്, കോണ്‍­ഗ്ര­സ് സം­ഘട­നാ തി­ര­ഞ്ഞെ­ടു­പ്പ് മാ­റ്റി­വ­ച്ചു. കെ പി സി സി പ്ര­സി­ഡന്റ് ര­മേ­ഷ് ചെ­ന്നി­ത്ത­ലയും പ്ര­തി­പ­ക്ഷ നേ­താ­വ് ഉ­മ്മന്‍­ചാ­ണ്ടിയും കോണ്‍­ഗ്ര­സ് അ­ധ്യക്ഷ സോ­ണി­യാ­ ഗാ­ന്ധി­യു­മാ­യി ന­ടത്തി­യ കൂ­ടി­കാ­ഴ്­ച­യി­ലാണ് തി­ര­ഞ്ഞെ­ടു­പ്പു മാ­റ്റി­വ­യ്­ക്കാ­നുള്ള അ­നുമ­തി നല്‍­കി­യ­ത്.

ത­ദ്ദേ­ശ സ്വ­യംഭ­ര­ണ സ്ഥാപ­ന­ങ്ങ­ളി­ലേ­ക്കു­ള്ള തി­ര­ഞ്ഞെ­ടു­പ്പിനും ശേ­ഷം സം­ഘട­നാ തി­ര­ഞ്ഞെ­ടു­പ്പു ന­ട­ത്താ­നാ­ണ് തീ­രു­മാ­നം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.